ബ്രെഡ്‌ ഊത്തപ്പം (Bread Uttapam)
By : Anu Thomas
എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ്!!

ബ്രെഡ്‌ - 5
തൈര് - 1/2 കപ്പ്‌
റവ - 1/2 കപ്പ്‌
മൈദാ - 2 ടേബിൾ സ്പൂൺ
സവാള , തക്കാളി - 1

ബ്രെഡ്‌ ചെറുതായി മുറിക്കുക. ഇത് റവ,തൈര് , മൈദാ ,വെള്ളം ചേർത്ത് മിക്സെരിൽ മാവു പരുവത്തിൽ അരച്ചെടുക്കുക.ഇതിലേക്ക് സവാള , തക്കാളി ,മല്ലിയില ,ഉപ്പു ചേർക്കുക. ഒരു പാൻ ചൂടാക്കി എണ്ണ പുരട്ടി മാവ് ഒഴിച്ച് ദോശ ചുടുന്ന പോലെ രണ്ടു വശവും മൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post