creamy pasta with cheese ( pasta in white sauce)
By : Josmi Treesa
പാസ്ത 1/2 കപ്പ്
കാപ്സികം 2 ടേബിള്‍സ്പൂണ്‍
മൈദാ 1ടേബിള്‍ സ്പൂണ്‍
ബട്ടര്‍ 2-3 ടേബിള്‍സ്പൂണ്‍
ഓയില്‍ 1/2ടീസ്പൂണ്‍
ചീസ് 2 ടേബിള്‍സ്പൂണ്‍
പാല്‍ 1/2 കപ്പ്
പെപ്പെര്‍ പൌഡര്‍ 1/2- 1 tsp
സവാള പൊടിയായി അരിഞ്ഞത് 1tbsp
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് 1/2 tsp
ഏകദേശം 2കപ്പ് വെള്ളം ഉപ്പും ഓയിലുംചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്കു പാസ്ത ചേര്‍ത്ത് വേവിച്ചു ( 8-10 മിനിറ്റ്) വെള്ളം ഊറ്റി കളയുക.
ഒരു പാന്‍ചൂടാക്കി ബട്ടര്‍ ചേര്‍ത്ത് ഉരുകിവരുമ്പോള്‍ സവാള, വെളുത്തുള്ളി, കാപ്സികം ഇവ വഴറ്റുക. തീനന്നായി കുറച്ച ശേഷo മൈദാ ചേര്‍ത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കുക. ഇതിലേക്ക് തണുത്തപാല്‍ കുറേശ്ശെ ചേര്‍ത്ത് നന്നായി ഇളക്കുക. കുരുമുളക് പൊടിയും ഉപ്പും ചേര്‍ക്കുക. കുറുകി വരുമ്പോള്‍ ചീസും വേവിച്ച പാസ്തയും ചേര്‍ത്തിളക്കി വാങ്ങുക.
variations........ പല കളറിലുള്ള കാപ്സികം, കാരറ്റ്, മഷ്രൂം, വേവിച്ച ചിക്കന്‍ ഇവ ചേര്‍ക്കാം. കുരുമുളക് പൊടിയുടെ കൂടെ ജാതിക്ക പൊടിയും ചേര്‍ക്കാം. tomato ketchup ചേര്‍ത്ത് കഴിക്കാനും നല്ല ടേസ്റ്റ്ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes