ആപ്പിൾ പിയർ സാലഡ് (Apple Pear Salad)
By : Anu Thomas
വെറുതെ tv കണ്ടിരിക്കുമ്പോ കഴിക്കാൻ ഒരു ഹെൽത്തി സാലഡ് ആയാലോ...
ആപ്പിൾ, പിയർ,കുകുംബെർ(Lettuce ചേർക്കാം) മുറിച്ചു, അതിൽ ഒലിവ് ഓയിൽ,വിനാഗിരി/ ലൈം ജ്യൂസ്,ഉപ്പു ,കുരുമുളക് പൊടി ചേർത്ത് ഇളക്കി സെർവ് ചെയ്യുക. എല്ലാ ഫ്ലെവെർസും കൂടി ചെരുമ്പോ നല്ല ടേസ്റ്റ് ആയിരിക്കും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes