കുടപ്പന്‍തോരന്‍
By : Indulekha S Nair
കുടപ്പന്‍/വാഴകൂമ്പ്/പോക്കാ..പലപേരില്‍അറിയപ്പെടുന്നു

ചെറുതായിഅരിഞ്ഞു ഉപ്പുംവെളിച്ചെണ്ണയുംപുരട്ടിവയ്ക്കുക......അപ്പോള്‍അതിന്റെകറ ചുവപോയികിട്ടും
തേങ്ങചെറിയഉള്ളി ഇട്ടുചതച്ചുഎടുക്കുക
കടുക് വറുത്തു കുടപ്പന്‍ഇട്ടുഅതിലേയ്ക്ക് മുളക്പൊടി മഞ്ഞള്‍പൊടി ഇവചെര്‍ത്തുഇളക്കി അടച്ചുവേവിക്കുക....വെന്തശേഷം അതിലേയ്ക്ക്തേങ്ങചേര്‍ക്കുക....നന്നായിഇളക്കിഒരു മൂന്നുമിനിട്ട്കൂടിവേവിക്കുക.....നല്ലസ്വാദുള്ളതോരന്‍റെഡി......വേണമെങ്കില്‍ചെറുപയര്‍വേവിച്ചത്കൂടിചേര്‍ക്കാ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم