പനീർ മട്ടർ കറി
By : Resmi Viswanath A C
പനീർ
ഗ്രീൻ പീസ്
കറുവപ്പട്ട
ഗ്രാമ്പു
സവാള
ഇഞ്ചി
പച്ചമുളക്
തക്കാളി
മഞ്ഞൾ പൊടി
മുളക് പൊടി
ഉപ്പു
ഉലുവഉപ്പും mulakupodiyum
ജീരകം
മല്ലിയില
എണ്ണ
പനീർ ചെറിയ കഷണങ്ങൾ ആക്കി എണ്ണയിൽ shallow ഫ്രൈ ചെയ്ത് മാറ്റി വെക്കുക.
ഗ്രീൻ പീസ് വേവിച്ച് മാറ്റി വെക്കുക.
പാനിൽ എണ്ണ ചൂടാക്കി ഗ്രാമ്പു, കറുവപ്പട്ട, സവാള ഇവ വഴറ്റുക.
സവാള നന്നായി വഴന്നാൽ, ഇഞ്ചിയും പച്ചമുളകും ചേർത്ത് ഇളക്കുക.
തക്കാളിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ഇത് അരച്ചെടുത്,അരപ്പ് അല്പം വെള്ളം ചേർത്ത് ചൂടാക്കുക.
തിളക്കുമ്പോൾ പനീറും ഗ്രീൻ പീസും, ആവശ്യമെങ്കിൽ ഉപ്പും മുളകുപൊടിയും ചേർത്തിളക്കി തീ കുറച്ച് വേവിക്കുക.
ഉലുവ വറുത്തു പൊടിച്ചതും ജീരകം എണ്ണയിൽ മൂപ്പിച്ചതും ചേര്ക്കുക.
മല്ലിയില കൊണ്ട് garnish ചെയ്ത് ഉപയോഗിക്കാം.
note : പനീറിനു പകരം ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി shallow ഫ്രൈ ചെയ്തും ഉണ്ടാക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes