ഞണ്ട് തോരന്‍
By : Meera Vinod
ഞണ്ട് -2 വലുത്
സവാള - 1
തക്കാളി - 1 ചെറുത് (വലുതാണേല്‍ പകുതി മതി )
പച്ചമുളക് -2
വെളുത്തുള്ളി - 4അല്ലി
ജീരകം -കാല്‍ സ്പൂണ്‍
ഗരം മസാല -കാല്‍ സ്പൂണ്‍
മുളക് പൊടി - 1 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
തേങ്ങ -കാല്‍ മുറി
കടുക് ,കറിവേപ്പില ,വറ്റല്‍ മുളക് ,വെളിച്ചെണ്ണ
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് പൊട്ടിച്ച് വറ്റല്‍ മുളക് കറിവേപ്പില എന്നിവ മൂപ്പിക്കുക അതിലേക്ക് അരിഞ്ഞു വച്ച സവാള പച്ചമുളക് എന്നിവ വഴറ്റുക പച്ച മണം മാറുബോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക തക്കാളി ഒന്ന് ഉടഞ്ഞ് വരുബോള്‍ വൃത്തിയാക്കി വച്ച ഞണ്ട് ചേര്‍ക്കാം .തേങ്ങ ,വെളുത്തുള്ളി ഗരം മസാല, ജീരകം ,മഞ്ഞള്‍ പൊടി ,എന്നിവ ഒന്ന് ചതച്ച് ഇതിലേക്ക് ചേര്‍ക്കുക നന്നായി ഇളക്കുക 5 മിനിട്ട് കഴിഞ്ഞ് കുറച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക .വെള്ളം വറ്റി തേങ്ങ നന്നായി മൊരിഞ്ഞു വരുബോള്‍ തീ ഓഫ് ചെയ്യാം .വേണമെങ്കില്‍ ഇഞ്ചി ,കുരുമുളക് പൊടി എന്നിവ കൂടെ ചേര്‍ക്കാം ഇതില്‍ ചേര്‍ത്തിട്ടില്ല.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes