മാങ്ങാ ചമ്മന്തി 
By : Anu Thomas
മാങ്ങാ - 1 ചെറുത്‌ 
തേങ്ങ - 1/2 കപ്പ്‌
ഇഞ്ചി - ചെറിയ കഷണം 
കറി വേപ്പില - 3-4 ഇല
പച്ച മുളക് - 3
ചുമന്നുള്ളി - 4
ഉപ്പു - ആവശ്യത്തിനു

ചേരുവകൾ എല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇത് ചോറിന്റെയും , കഞ്ഞിയുടെയും കൂടെ നല്ലതാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم