Coconut Tomato Chutney 
By : Lakshmi Ajith
ഇഡ്ഡലിയും തക്കാളി തേങ്ങ ചമ്മന്തിയും ..... ഈ ചമ്മന്തിയുടെ നിറം കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും... തക്കാളിയുടെ പുളിയും ചുവന്ന മുളകിന്റെ എരിവും പാകത്തിനായാൽ പിന്നെ രുചിയുടെ കാര്യം പറയണോ?? 
ഒരു ചെറിയ സവാള അരിഞ്ഞതും ചുവന്ന മുളകും എണ്ണയിൽ ഒന്ന് വഴറ്റി അതിലേക്കു തക്കാളി ഒരു വലുത് അരിഞ്ഞു ചേർക്കുക. നന്നായി വഴന്നാൽ പാകത്തിന് മുളക് പൊടിയും ഉപ്പും തേങ്ങയും ചേർത്ത് അരച്ചെടുക്കുക. അത്രയേ ഉള്ളു. വേണമെങ്കിൽ കടുകും കറിവേപ്പിലയും വറുത്തിടാം. അല്ലെങ്കിൽ മല്ലിയില ചേർക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം. എന്നാൽ എല്ലാവരും ഉണ്ടാക്കി നോക്കു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم