ഇന്നത്തെ recipe കുട്ടിപട്ടാളങ്ങൾക്ക് വേണ്ടി തന്നെ ആയികോട്ടെ..... പുഞ്ചിരിക്കുന്ന വിഭവം കണ്ടാൽ ഇങ്ങനെ കഴിക്കതിരിക്കും....
ഇതാണ് Potato Smily Snack
BY : Divya Sunil
പുഴുങ്ങി പൊടിച്ച ഉരുളകിഴങ്ങും അതിലേക്കു ഇച്ചിരി ഉപ്പും ഇച്ചിരി കുരുമുളക് പൊടിയും ഒരിച്ചിരി ഒറിഗാനോ ഉം കൂടി നന്നായങ്ങ് കുഴയ്ക്കുക... ( ശത്രുവിന്റെ മുഖം മനസ്സിൽ ഓർത്താൽ മതീ.. നന്നായി കുഴഞ്ഞു കിട്ടും )
വേണമെങ്കിൽ ഒരു നുള്ള് മുളകുപൊടി കൂടി ചേർക്കാം ( വേണമെങ്കിൽ മാത്രം.. ഞാൻ നിർബന്ധികില്ല )
ഇതിലേക്ക് കുറച്ചു ചീസ് great ചെയ്തു ഇട്ട് കുറച്ചു കോൺഫ്ലൊർ കൂടി ചേർത്തു ഒന്നുകൂടി അങ്ങ് ശത്രുനെ വിചാരിച്ചോളു.. (കുഴക്കുക )
ചപ്പാത്തി പലകയിൽ ഇച്ചിരി conflor അല്ലെങ്കിൽ മൈദമാവ് അല്ലെങ്കിൽ അരിപൊടി എന്തെങ്കിലുമൊക്കെ തൂകി ചപ്പാത്തി പരത്തുന്ന പോലെ അങ്ങ് പരത്തുക... ശേഷം ചെറിയ ഗ്ലാസ്സോ horlics ബോട്ടിൽ ന്റെ അടപ്പോ ഉപയോഗിച്ച് വട്ടത്തിൽ കട്ട് ചെയ്യുക... ഈ വട്ടത്തിൽ സ്ട്രോ (അല്ലെങ്കിൽ പേനയുടെ കാപ്) ഉപയോഗിച്ച് രണ്ടു കുത്ത് കൊടുത്താൽ കണ്ണു ആയി, അതിന്റ താഴെ സ്പൂണ്‍ കൊണ്ട് ഒരു കുത്ത് കൂടി കൊടുത്താൽ ചുണ്ട് ആയി.... ഇനി അത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരി റ്റൊമാറ്റോ സോസ് കൂട്ടി അങ്ങ് കഴിച്ചോളു.... Yummy

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes