മത്തി മാങ്ങയിട്ടത്
By : Lakshmi Pramod
അരകിലൊ മത്തി
അരമുറി തേങ്ങ നന്നായി അരച്ച് പച്ചമുളക് 10 , 12
മാങ്ങാ - 1
മഞ്ഞള്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില ,
ഉപ്പ്
By : Lakshmi Pramod
അരകിലൊ മത്തി
അരമുറി തേങ്ങ നന്നായി അരച്ച് പച്ചമുളക് 10 , 12
മാങ്ങാ - 1
മഞ്ഞള്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില ,
ഉപ്പ്
മത്തിയിൽ തേങ്ങ അരച്ചതും , പച്ചമുളകും , മാങ്ങയും, മഞ്ഞൾപൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ വെച്ച് തിളകുമ്പോൾ കറിവേപ്പിലയും , വെളിച്ചെണ്ണയും ഒഴിച് ചെറുതീയിൽ കുറുക്കിയെടുക്കുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes