ബീഫ് ഫ്രൈ..
By : Keerthi Nair

ആദ്യമായി ട്രൈ ചെയ്തതാണ്...നന്നായിരുന്നു എന്ന് കണവൻ പറഞ്ഞത് കൊണ്ട് പോസ്റ്റ് ചെയുന്നു...തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു തരുക....
ബീഫ്, കുറച്ച് ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 3-4 പച്ചമുളക്, മുളക്പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി,ഗരംമസല, പേരുംജീരകപൊടി, ഉപ്പ് ഇവയെല്ലാം കൈ കൊണ്ട് നന്നായി മിക്സ് ചെയ്യക..ഒരു cookeril വെള്ളം ozhikathe ബീഫ് ഇട്ടു വേകിക്കുക... ബീഫ് vekanulla വെള്ളം അതിന്ന് വന്നോളും.. ഒരു അടി കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക...ഞാൻ ഇരുമ്പ് ചീനച്ചട്ടി ആണ് ഉപയോഗിച്ചത്...കുറച്ച് എണ്ണ ഒഴിച്ച് കുറച്ച് തേങ്ങക്കൊത്തു വറുക്കുക..അത് മാറ്റി വെച്ചിട്ട്, കുറച്ചു പെരുംജീരകം,വറ്റൽ മുളക് ഇട്ടു മൂപ്പിക്കുക..അതിൽ വെന്ത ബീഫ് ഇട്ടു നന്നായി വരട്ടി എടുക്കുക... അതിൽ thengakothhum, curryveppila യും കൂടെ ചേർത്ത് നന്നായി വരട്ടി എടുത്ത് ഉപയോഗിക്കാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post