പറാട്ട By : Maria John
എത്ര തിന്നാലും മതി വരില്ല. എന്തു കൊണ്ടു എന്നോ? എപ്പോഴും എന്തെങ്കിലും വ്യതിയാസം വരുത്തും ഉണ്ടാക്കുന്ന രീതിയിൽ.

ഗോതമ്പുപൊടിയും കടലമാവും 2 : 1 ratio യിൽ എടുത്തു. ഒരു വലിയ സ്പൂൺ തൈര്, ഉപ്പ് മുളകുപൊടി, shahijeerah എല്ലാം കൂടി ഇളക്കി ആവശ്യത്തിന് വെള്ളവും ചേർത്തു കുഴച്ചു അര മണിക്കൂർ വെച്ചു. എന്നിട്ടു പരത്തി എണ്ണ തൂത്തു ചൂട് പാനിൽ ഉണ്ടാക്കി എടുത്തു.
ഇങ്ങനെ ഉണ്ടാക്കുന്ന പറാട്ടക്കു നല്ല മയം കാണും. crispy ആയി ഇരിയ്ക്കുകയം ചെയ്‌യും. reheat ചെയ്താലും മയം പോകില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post