ചട്ടി പത്തിരി
By : Abee Amee
മൈദ 2 കപ്പ് കുറച്ച് ഉപ്പും വെള്ളവും ചേർത്തു കലക്കി ദോശ പോലെ നൈസാക്കി ചുട്ടെടുക്കുക.
2. സവാള കൊത്തിയരിഞ്ഞ് വേപ്പിലയും കുറച്ച് മഞ്ഞളും ഉപ്പും കുരുമുളക് പൊടിയും ഇട്ട് വഴറ്റി ഇതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി എടുക്കുക.
അര കിലോ ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് എല്ല് നീക്കി ചതച്ചെടുക്കുക. 2 സവാള, 1 സ്പൂൺ ഇഞ്ചി , വെള്ളുള്ളി പേസ്റ്റ് , വേപ്പില, മല്ലി ചപ്പ്; കുറച്ച് മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളക് പൊടി, 1 സ്പൂൺ മല്ലിപൊടി; 1 ടേബിൾ സ്പൂൺ തക്കാളി സോസ്, 1 സ്പൂൺ ചിക്കൻ മസാല ,അര സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചിക്കൻ ചേർത്ത് വഴറ്റുക.
കുറച്ച് പാലും 2 മുട്ടയും നന്നായി മിക്സ് ചെയ്ത് വെക്കുക.
ഒരു പാൻ ചൂടാക്കി,1 സ്പൂൺ എണ്ണ ഒഴിച്ച് ഒരു ദോശ ബാറ്ററിൽ മുക്കി പാനിൽ ഇട്ട് ചിക്കൻ മസാല ഇടുക. വീണ്ടും ബാറ്ററിൽ മുക്കി ദോശ , എന്നിട്ട് മുട്ട മസാല, ഇങ്ങനെ മൊത്തം ചെയ്ത് അവസാനം ബാക്കി വരുന്ന ബാറ്റർ മുകളിൽ ഒഴിച്ച് കൊട്ത്ത് 10/15 മിനുറ്റ് തീ കുറച്ച്, അsച്ച് വെച്ച് വേവിക്കുക. ശേഷം മുറിച്ച് സെർവ് ചെയ്യാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes