ഞണ്ട് ഫ്രൈ
By : Anil Kumar
ചേരുവകള്‍
ഞണ്ട് : അരക്കിലോ
പച്ചമുളക് , ഇഞ്ചി
വെളുത്തുള്ളി ചതച്ചത് അരകപ്പ്
കറിവേപ്പില ഒരു പിടി
മുളക് പൊടി ഒരുടീസ്പൂന്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല പൊടി രണ്ടു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഞണ്ട് പുഴുങ്ങി എടുത്ത ശേഷം മാംസം മാത്രം വേര്തിപരിച്ചെടുക്കുക, ഫ്രൈ പാനില്‍ അല്പം എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോള്‍
പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ,കറിവേപ്പില എന്നിവ ചേര്ത്ത് നന്നായി വഴറ്റുക മണം വരുമ്പോള്‍ അതിലേക്ക് മസാല കൂട്ടും പൊടികളും
ഉപ്പും ചേര്ത്ത്ം ഇളക്കുക അതിനു ശേഷം ഞണ്ട് മാംസം കൂടി അതിലേക്ക് ചേര്ത്ത്ന നന്നായി ഇളക്കുക 5 മിനിട്ട് ചെറിയ തീയില്‍ വേവിച്ച ശേഷം ഇറക്കി വച്ച് ചൂടോടെയോ , ചൂട് ആറിയതിനു ശേഷമോ കഴിക്കാം ....
ഇതിന്റെ ഉറവിടം എന്റെ റൂമില്‍ ഉള്ള ഒരു ചേട്ടന്‍ ....

Thanks I will making today ������
ReplyDeletePost a Comment
Our Website is One of the Largest Site Dedicated for Cooking Recipes