വെണ്ടയ്ക മുളക് ചാര്‍
By : Indulekha S Nair
നമ്മള്‍ മീന്‍മുളക്ചാറു വയ്ക്കുന്നപോലെതന്നെ

വെണ്ടയ്ക്കമീഡിയം കഷ്ണങ്ങള്‍.....കാല്‍കിലോ

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക....ഉലുവഇടണം.....അതിലേയ്ക്ക്ചെറുതായിഅരിഞ്ഞ ഒരുപിടിചെറിയഉള്ളി.നാല് വെളുത്തുള്ളി. ഒരുകഷ്ണംഇഞ്ചി( രണ്ടുപച്ചമുളകും ചേര്‍ക്കുക)ഇവയുംചെറുതായിഅരിഞ്ഞുഇട്ടുവഴറ്റുക..വഴന്നുവരുമ്പോള്‍ അതിലേയ്ക്ക്ഒന്നരസ്പൂണ്‍(വലുത്) കാശ്മീരിമുളക്പൊടിയുംമഞ്ഞള്‍പൊടിയും...ഒരുസ്പൂണ്‍ മല്ലിപൊടിയുംഇട്ടു ഒന്നിളക്കുകഅതിലേയ്ക്ക് ചെറിയമൂന്നല്ലികുടംപുളിവെള്ളത്തില്‍ഇട്ടുവച്ചത്ഒഴിക്കുക.ഒന്നരകപ്പ് വെള്ളംഒഴിക്കുക ആവശ്യത്തിനു ഉപ്പ്ചേര്‍ക്കുക ..നന്നായിതിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് വെണ്ടയ്ക്ക ഇടാം...അടച്ചു വേവിക്കുക....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post