തക്കാളി മുരിങ്ങക്കായ കറി
By : Indulekha S Nair
തക്കാളി..3
മുരിങ്ങക്കായ 2
പച്ചമുളക്..2....
തക്കാളി.
മുരിങ്ങക്കായ ഇവ കഷ്ണങ്ങള്‍ആക്കി മുളക്മകീറിഇട്ടുമഞ്ഞള്‍പൊടിമുളക്പൊടി മല്ലിപൊടിഉപ്പുംഇട്ടുവേവിക്കുക.....(മുളക്പൊടിഒരുസ്പൂണ്‍..മല്ലിപൊടിഅരസ്പൂണ്‍)
അരമുറിതേങ്ങ മൂന്നുചെറിയഉള്ളികൂട്ടിഅരച്ച്ചേര്‍ക്കുക.....തക്കാളിക്ക്പുളി ഇല്ലെങ്കില്‍വാളന്‍പുളിപിഴിഞ്ഞ്ചേര്‍ക്കുക................വെന്ത ശേഷം കടുക് വറുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post