പലയിടത്തും കണ്ടിട്ടുള്ള ഒരു റെസിപ്പി ആണ്. ഞാൻ എന്റെ രീതിയിൽ ഒന്നു മോഡിഫൈ ചെയ്തു.
ചോക്കലേറ്റ് ആരോ റൂട്ട് ബോൾസ്
By : Sanitha Sebastian
ആരോ റൂട്ട് ബിസ്കറ്റ് - 1 പാക്കറ്റ്
പാൽ - l കപ്പ്
പഞ്ചസാര -2 ടേബിൾ സ്പൂൺ
ചോക്കലേറ്റ് പൗഡർ - 1 ടേബിൾ സ്പൂൺ
തേങ്ങ - അര കപ്പ്
നെയ്യ്

ഉണ്ടാക്കുന്ന വിധം

ആരോ റൂട്ട് ബിസ്കറ്റും പഞ്ചസാരയും ചോക്കലേറ്റ് പൗഡറും മിക്സിയിൽ അടിച്ചെടുക്കുക. തേങ്ങയും പാലും ചേർത്ത്
ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. കുറച്ചു നെയ്യ് കയ്യിൽ പുരട്ടി ചെറിയ ഉരുളകളായി ഉരുട്ടുക '

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post