ചുട്ടരച്ച തേങ്ങ ചമ്മന്തി, കർക്കിടക മാസത്തിൽ, കുത്തരി കഞ്ഞിക്കൊപ്പം 
By : Sunitha Krishna
തേങ്ങ കനലിൽ ചുട്ടത് അരമുറി 
വറ്റൽ മുളക് 4, 5 എണ്ണം 
കൊച്ചുള്ളി 5, 6 എണ്ണം 
വാളൻ പുളി ഒരു കുഞ്ഞു നെല്ലിക്കയുടെ വലുപ്പം
ഉപ്പ് ആവശ്യത്തിന്

ചേരുവകൾ എല്ലാം കൂടി അമ്മിക്കല്ലിൽ വച്ചു പാകത്തിന് അരച്ചെടുക്കുക.. (മിക്സിയിലും അരയ്ക്കാം..)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post