വെണ്ടയ്ക്ക കിഴങ്ങ് തീയൽ .....
By: Sabeena Subair

വെണ്ടയ്ക്ക നീളം കുറച്ച് വട്ടത്തിൽ അരിഞ്ഞത് ..കിഴങ്ങ് കനം കുറച്ച് ചെറിയ ചതുരങ്ങളായി അരിഞ്ഞത് ... ഉള്ളി ഒരു ചെറിയ ബൗൾ നിറയെ നീളത്തിൽ അരിഞ്ഞത് .. പച്ചമുളക് തക്കാളി എല്ലാം കൂടി ചട്ടി ചൂടാകുപ്പോൾ എണ്ണ ഒഴിച്ച് കടുക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക .. നന്നായി വഴൻ്റു വരുപ്പോൾ തേങ്ങയും മുളകും മല്ലിയും വറുത്തരച്ച അരപ്പ് ചേർത്ത് ആവശ്യത്തിന് പുളിയും ഉപ്പും ചേർത്ത് തിളച്ചു എണ്ണതെളിയുപ്പോൾ വാങ്ങുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم