മസാല ഓട്സ് (Masala Oats)
By:Anu Thomas‎

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് ആണ് . ട്രൈ ചെയ്തു നോക്കു...

ഓട്സ് - 1 കപ്പ്
ഗ്രീൻ പീസ് , ബീൻസ് , ക്യാരറ്റ് - 1/2 കപ്പ്
സവാള - 1

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. വെജിറ്റബിൾസ് അരിഞ്ഞത് ചേർത്ത ശേഷം 1/4 ടീ സ്പൂൺ മഞ്ഞൾ പൊടി , 1/2 ടീ സ്പൂൺ മുളകുപൊടി , 1 ടീ സ്പൂണ് കുരുമുളക് പൊടി , ഗരം മസാല , ഉപ്പു ചേർത്ത് ഇളക്കി വേവിക്കുക. ഓട്സ് ചേർത്ത് ഇളക്കിയ ശേഷം 1 കപ്പ് വെള്ളം ചേർത്ത് കുറുകി വരുമ്പോൾ ഓഫ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post