Avoli Fry - ആവോലി ഫ്രൈ
By : Sijiniranj Siji
ആവോലി കഴുകി എടുത്ത് വരഞ്ഞ് വയ്ക്കുക ഇതിലേയ്ക്ക് മുളക് പൊടി കുരുമുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് വെളുത്തുള്ളി ചതച്ചത് എന്നിവതേച്ച് പിടിപ്പിച്ച് വയ്ക്കുക 
ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ആവോലിയെ പിടിച്ച് അങ്ങോട്ട് കിടത്തി തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post