പച്ചമുളക് പച്ചടി 
By : Manju Renjith 
പച്ചമുളക് .12 എണ്ണം 
കടുക് 
കറിവേപ്പില 
വറ്റൽമുളക് 
ജീരകം
വെളുത്തുള്ളി
തൈര് 1 കപ്പ്
തേങ്ങ ചിരകിയത് 3/4 കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
നെയ്യ് .1 സ്പൂൺ
ഉപ്പ്
എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ടതിനു ശേഷം വട്ടത്തില രിിഞ്ഞ പച്ച മുളക് നന്നായി വഴറ്റുക അതിലേക്ക് 1സ്പൂൺ നെയ്യും ഉപ്പും ചേർക്കുക .തേങ്ങയും 1/4 സ്പൂൺ ജീരകവും 1/2 സ്പൂൺ കടുകും 1അല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി അരക്കുക .വഴറ്റിവെച്ചിരിക്കുന്ന പച്ചമുളകിലേക്കു അരപ്പു ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ 1 കപ്പ് തൈര് ചേർത്ത് തീ ഓഫ് ചെയ്യു ക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post