ചക്ക വരട്ടിയത് കൊണ്ടുള്ള പ്രദമൻ - Chakka Varattiyathu Pradaman
By : Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ 
ചക്ക വരട്ടിയത് 2 കപ്പ് 
ശർക്കര 1 ഉണ്ട പാനി ആകിയത് 
തേങ്ങാ ചിരകിയത് 1 1 / 2 മുറി
ഒന്നാം പാൽ 1 കപ്പ് ഏലക്കായ പൊടിച്ചത് ഇതിൽ കലക്കി വക്കുക
രണ്ടാംപാൽ 4 കപ്പ്
മൂന്നാം പാൽ 3 കപ്പ്
അണ്ടിപരിപ്പ് 50 ഗ്രാം
ഏലക്കായ 3 പൊടിച്ചത്
നെയ്യ് ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം : ചക്ക വരട്ടിയത് ശർക്കര പാനി ചേർത്ത് നന്നായി അലിയുമ്പോൾ മൂന്നാം പാൽ ചേർത്തിളക്കി വറ്റിക്കുക. പിന്നീട് രണ്ടാംപാൽ ചേർത്ത് പാകത്തിന് കുറുകുമ്പോൾ ഏലക്കായ പൊടി ചേർത്ത് കലക്കി വച്ചിരിക്കുന്ന ഒന്നാം പാൽ, വറുത്ത അണ്ടിപരിപ്പും ചേർത്ത് വാങ്ങുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post