ഗ്രീൻ ആപ്പിൾ ചമ്മന്തി
By : Shaini Janardhanan
1) ഗ്രീൻ ആപ്പിൾ - 1 എണ്ണം
2) പച്ചമുളക് - 4 എണ്ണം
3) ചെറിയുള്ളി - 4 എണ്ണം
4) തേങ്ങ - 2 സ്പൂൺ
5) കറി വേപ്പില - 1 തണ്ട്
6) ഉപ്പ് - പാകത്തിന്

ആപ്പിൾ തൊലികളഞ്ഞു നുറുക്കി ബാക്കി എല്ലാകൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. ചമ്മന്തി പരുവത്തിൽ.

ബിരിയാണിക്ക് നല്ല കോമ്പിനേഷൻ ആണ് ഈ ചട്ണി. ഇളം മധുരമൊക്കെ ആയിട്ട്.

PS : ഗ്രീൻ ആപ്പിൾ ചെറുതായി അരിഞ്ഞു (കടുമാങ്ങാ പരുവത്തിൽ) അച്ചാറിട്ടാലും നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post