നാടൻ മുളക് ചമ്മന്തി / Mulaku Chammanthi
By : Anjali Subhash
ചെറിയ ഉള്ളി : 6 - 7
ഉണക്ക മുളക് : 8 - 10
പുളി : ചെറിയ നെല്ലിക വലുപ്പത്തിൽ 
കറിവേപ്പില : കുറച്ച്
വെളിച്ചെണ്ണ : 2 Tea Spoon
ഉപ്പ് : ആവശ്യത്തിനു

ചീനച്ചട്ടിയിലേക്ക്‌ വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ നന്നായി ചെറിയ തീയിൽ 6 to 8 minutes വഴറ്റുക
ചൂട് മാറിയതിനു ശേഷം പുളിയും ആവിശ്യത്തിനു ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക
അമ്മിയിൽ അരചെടുക്കുനതാണ് നല്ലത്. അല്ലെങ്കിൽ മിക്സിയിൽ സമയം എടുത്തു അരക്കണം , കാരണം വെള്ളം ചേർക്കാതെ മിക്സിയിൽ പെട്ടെന്ന് അരചെടുക്കാൻ ബുദ്ധിമുട്ടാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post