മട്ടൺ റോസ്റ്റ് (Mutton Roast) 
By : Anu Thomas
മട്ടൺ - 1/2 കിലോ 
സവാള - 2
പച്ച മുളക് - 2

മട്ടൺ വൃത്തിയാക്കി മുളക് , മല്ലി ,മഞ്ഞൾ , കുരുമുളക് പൊടികൾ , 1 ടീ സ്പൂൺ നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്തു വച്ച ശേഷം വേവിക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള , കറി വേപ്പില ചേർക്കുക. സവാള ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക് ചേർക്കുക. ശേഷം മുളക് , മല്ലി ,മഞ്ഞൾ , ഗരം മസാല ചേർത്ത് ഇളക്കുക.വേവിച്ച മട്ടൺ ഇതിലേക്ക് ചേർത്ത് ഡ്രൈ ആക്കി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post