വാഴപ്പിണ്ടി തോരൻ (unnni pindi)
By : Rebina Shanu
വാഴപ്പിണ്ടി ചെറുതായി അരിയുക. ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് ഒരു മുള്ള് കൊണ്ട് ചുറ്റി നൂലെല്ലാം കളയുക. എന്നിട്ട് പിണ്ടി അരിഞ്ഞതും കുറച്ച് പയറുംആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കുറച്ച് ‌ കട്ുക്‌ പൊട്ടിച്‌ ഉള്ളി ചതച്ചതിട്ടു വഴറ്റി വറ്റൽ മുളകും കൂടി ഇട്ട്‌ മൂപ്പിച്ചു അതിലേക്കു വേവിച്ച് വെച്ചത് ചേർക്കുക. നന്നായി ഇളക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post