ആവോലി മുളകിട്ടത്
By : നന്ദൂസ് നന്ദു
ആവശ്യമുള്ള സാധനങ്ങൾ
അരക്കിലോ മീൻ വെട്ടികഴുകി വെള്ളം തോർത്തി വെക്കുക
4 പീസ് കുടംപുളി കഴുകി അര ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ളു ഉപ്പും ഇട്ടു 15mint വെക്കുക
10 കുഞ്ഞുള്ളി 3 പച്ചമുളക് ഒരുകുടം വെളുത്തുള്ളി ചെറിയ ഒരു കഷ്ണം ഇഞ്ചി എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക
പാചകം ചെയ്യുന്ന രീതി
ഒരു മൺ ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 5tspn വെളിച്ചെണ്ണ ഒഴിച്ച് ഒരു നുള്ളു കടുക് പൊട്ടിച്ചു അതിലേക്കു ഉള്ളി പച്ചമുളക് വെളുത്തുള്ളി ഇഞ്ചി എന്നിവ നല്ലതു പോലെ മൂപ്പിച്ചു 2 തണ്ടു കറിവേപ്പിലയും 3 ചുവന്ന മുളകും പൊട്ടിച്ചിടുക തീ ഒന്ന് കുറച്ചതിനു ശേഷം
3tspn മുളകു പൊടി
1/4tspn ഉലുവപ്പൊടി 1/4tspn മഞ്ഞൾപൊടി
എല്ലാം കൂടെ ഇളക്കി ഇതിലേക്ക് 2 ഗ്ലാസ് ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും(പുളി വെള്ളത്തിൽ ലേശം ഉപ്പു ഇട്ടിട്ടുണ്ട്)ചേർത്ത് നല്ലതു പോലെ തിളപ്പിച്ച് മീൻ കഷ്ണങ്ങൾ ഇട്ടു ചട്ടി മൂടി വേവിക്കുക ഇടയ്ക്കു മൂടി തുറന്നു ഒന്ന് ചുറ്റിച്ചു വെക്കുക..ചാറു കുറുകുമ്പോൾ വാങ്ങി വെച്ച് ഉപയോഗിക്കാം ....നല്ല വെന്തുടഞ്ഞ കപ്പയോടൊപ്പംകഴിക്കാൻ സൂപ്പർ
(ഈ കറി തണുക്കും തോറും രുചി കൂടും)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes