വാച്ചി റൈസും തക്കാളി ചട്ടനീയും (waachi rice oru Ghana special rice aanu)
By : Gracy Madona Tony
പച്ചരി 1 കപ്പ്
വൻപയർ 1/2 കപ്പ്
ഉപ്പു ആവിശ്യത്തിന്
വെള്ളം
പയർ കുറച്ചധികം വെള്ളവും ആവിശ്യത്തിന് ഉപ്പും ചേർത്ത് പൊട്ടധേ വേവിച്ച മാറ്റിവയ്ക്കുക.അരികഴുകി ഉപ്പും 2 1/2 കപ്പ് വെള്ളവും (പയർ വേവിച്ച വെള്ളവും ചേർത്താണ് 2 1/2 കപ്പ് വെള്ളം ) വെന്തുകഴിയുമ്പോൾ പയറും ചേർത്ത് എടുക്കാം.
ചട്ട്ണി
തക്കാളി 2
സവോള 1
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 2 അല്ലി
മുളകുപൊടി 1 tsp
ഉപ്പു ആവിശ്യത്തിന്
മാഗ്ഗി ക്യൂബ് 1
ഓയിൽ ആവിശ്യത്തിന്
എല്ലാം ഒന്നിച്ചു മിക്സിയിൽ അടിച്ചു ഒരു പാനിൽ കുറച്ചു ഓയിൽ ചൂടായതിനു ശേഷം ഇത് വാട്ടിയെടുക്കണം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes