Easy Banana Pudding
By : Vidya Rajeev
6 ഞാലിപ്പൂവൻപഴം ,ഒന്നര ഗ്ലാസ് പാല്, പഞ്ചസാര, വെള്ളം, ചൈനാ ഗ്രാസ് പിന്നെ ബദാം.പഴം ഫോർക്ക് ഉപയോഗിച്ച് ഉടയ്ക്കുക. ഒരു പാത്രത്തിൽ അര ഗ്ലാസ് പാൽ,പഞ്ചസാര,ചൈന ഗ്രാസ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിൽ പഴം ചേർത്ത് നന്നായി ഇളക്കി ഒരു കിണ്ണത്തിൽ പകർന്നു വെക്കുക. ബാക്കിയുള്ള പാൽ അല്പം വെള്ളം പഞ്ചസാര ചൈന ഗ്രാസ് എന്നിവ ചേർത്ത് തിളപ്പിച്ച് പഴം മിശ്രിതത്തിനു മുകളിൽ പകരുക. തണുക്കുമ്പോൾ ബദാം വെച്ച് ഗാർണിഷ് ചെയ്യുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post