പഞ്ഞപ്പുല്ല്/കപ്പപ്പൊടി പുട്ട് Steamed Cake with Ragi/Tapioca starch
By : Maria John
പഞ്ഞപ്പുല്ലുപൊടിയും കപ്പപ്പൊടിയും 4:1 ratio യിൽ സാദാരണ പുട്ടിനു നന്ക്കും പോലെ നനച്ചു പുട്ടുകുറ്റിയിൽ ഉണ്ടാക്കി.(പുട്ടുകുട്ടി ഹഹഹ ഞാനും Ellen show കാണാറുണ്ട്.) ഉപ്പിടാൻ മറക്കണ്ട കേട്ടോ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes