ഉരുളകിഴങ്ങ് തനി നാടൻ കട് ലറ്റ് & വട എന്നും പറയും
by SADA
ഉരുളകിഴങ്ങ് - 4
അരി പൊടി - 1 കപ്പ്
സവാള - 1 വലുത്
പച്ചമുളക് - 6
ഇഞ്ചി - 1 കഷണം
ചെറുനാരങ്ങ നീര് - 1 സ്പൂൺ
ഉപ്പ്
മുളക് പൊടി - ‍ആവശ്യത്തിന് മല്ലിയില ഓയിൽ
സോസ്
ഉരുളകിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് ബാക്കി ചേരുവകൾ എല്ലാം കൂടി മികസ് ചെയ്ത് ഇഷ്ടപ്പെട്ട ആകൃതിയിൽ ഫ്രൈ ചെയ്തെടുക്കുക .കട് ലറ്റ് റെഡി സോസ് കൂട്ടി കഴികാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post