വറ്റൽ മുളക് ചിക്കൻ ഫ്രൈ
By : Indulekha S Nair
ഏറ്റവും എളുപ്പത്തിൽ ചിക്കൻ ഫ്രൈ
ചിക്കൻ കഷ്ണങ്ങൾ ആക്കി അതിൽ വറ്റൽ മുളക് ചതച്ചതും ഉപ്പും ചേർത്ത് 15 മിനിട്ടു വയ്ക്കുക എന്നിട്ടു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post