ഉള്ളിവട
By: Lakshmi Pramod

മൈദാ - 1/4 കിലോ
സവാള -3
പച്ചമുളക് - 2
ഇഞ്ചി - ഒരുചെറിയ കഷ്ണം
പെരുംജീരകം - 1/2 ടീസ്പൂൺ
സോടപൊടി - 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി
ഉപ്പു

മൈദാ മാവിൽ എ ല്ലചെരുവയും ചേർത്ത് രാവിലെ വെക്കുക വൈകിട്ട് ചായക്ക് ഉണ്ടാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post