കുക്കർ പാൽ പായസം / Cooker Paal Payasam
By : Anjali Abhilash
പാൽ 1.5 ലിറ്റർ
ഉണക്കലരി 1/4 കപ്പ്
പഞ്ചസാര 1 കപ്പ്
ഏലയ്ക്ക പൊടി 1/4 ടി സ്പൂൺ
ഒരു 5 ലിറ്റർ പ്രഷർ കുക്കറിൽ പാൽ ഒഴിച്ചു തിളപ്പിക്കുക
തിളച്ചു കഴിയുമ്പോൾ തീ നന്നായി കുറച്ചു കഴുകി വച്ചിരിക്കുന്ന അരിയും പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് ചെറിയ തീയിൽ 25 മിനിറ്റ് വേവിക്കുക
തീ ഓഫ് ചെയ്തു കുക്കറിലെ പ്രഷർ മുഴവൻ പോയാൽ തുറന്നു നന്നായി ഇളക്കുക
പായസം റെഡി
വേണമെങ്കിൽ കുറച്ചു കശുവണ്ടി ഉണക്ക മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes