കഴിഞ്ഞ ദിവസം കഞ്ഞിക്കു കൂട്ടാൻ മാങ്ങാ ചമ്മന്തി ഉണ്ടാക്കി. അപ്പോൾ വിചാരിച്ചു എന്നാൽ ഒരു ക്വിസ് ആവട്ടെ എന്ന് കരുതി പോസ്റ്റി. എല്ലാവരും നല്ല വാക്കോടെ പാസ്സായി. എന്നാൽ ഇന്ന് എന്റെ മുഴുവൻ പോസ്റ്റ് അങ്ങ് പോസ്റ്റാം എന്ന് കരുതി.
കഞ്ഞിയും മാങ്ങ ചമ്മന്തിയും.
By : Maria John
ചൂടുകാലത്തെ ഒരു പ്രതിയെക ഭക്ഷണം. അരി കഴുകി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു ഒരു രണ്ടു മണിക്കൂർ (വേവ് അനുസരിച്ചു) വെന്തു പോവാതെ എടുക്കുക.
മാങ്ങയും, ചിരണ്ടിയ തേങ്ങയും, കാന്താരിയും, ഇഞ്ചിയും ഉപ്പും കറിവേപ്പിലയും കൂടി അരച്ച് എടുത്താൽ ചമ്മന്തി റെഡി.
കഞ്ഞി റൂം temperature ഇത് കഴിച്ചാൽ നല്ലതു ആണ്. ഞാൻ പ്ലാവില കൊട്ടി ഈർക്കിൽ കുത്തി അടുത്ത് വെച്ചിരിക്കുന്നത് കാണാവോ എന്ന് അറിയില്ല. ഇത് പ്ലാവിനുള്ള അല്ല കേട്ടോ. അവോക്കാഡോ ഇല ആണ്. ഒരു nostalgic effect നു വേണ്ടി വെച്ചത് ആണ്. പിന്നെ എല്ലാവരെയും ഒരു കാര്യംകൂടി ഓർമിപ്പിക്കട്ടെ. പ്ലാവിലയുടെ ചൂട് കടിച്ചു കളഞ്ഞു കിഴുത്ത ഉണ്ടാക്കി കഞ്ഞിവെള്ളം വാർന്നു പോയി ചോറ് മാത്രം കഴിച്ച ബാല്യകാലം ഓർമ ഉണ്ടോ?
പിന്നെ ഞാൻ കഴിച്ചപ്പം അല്പം തൈരും കൂടി ഉണ്ടായിരുന്നു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes