പച്ച മാങ്ങ കറി
By : Saranya M Kurup
ആദ്യം പച്ച മാങ്ങ 5/6 കഷ്ണം ഒരു കലത്തിൽ വെള്ളവും , പച്ച മുളകും , ഉപ്പും , മഞ്ഞളും , കറിവേപ്പിലയും ഇട്ടു തിളപ്പിക്കുക . (മങ്കലം ആണ് നല്ലതു )
ഇതു വേവുന്ന സമയം , കുറച്ചു പച്ച തേങ്ങ തിരുമിയതും , ചുവന്നുള്ളിയും , ജീരകവും ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക
മാങ്ങാ വെന്തു കഴിഞ്ഞാൽ ഈ അരപ്പ് ചേർക്കുക . കുറച്ചു ഉലുവാപ്പൊടിയും ചേർക്കുക . അരപ്പ് ചേർത്തു നല്ല പോലെ ചൂടാവണം . തിളക്കരുത് .
അടുപ്പിൽ നിന്നും വാങ്ങി വെച്ചെന് ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചുവന്നുള്ളിയും , വറ്റൽ മുളകും മൂപ്പിച്ചു കടുകും കറി വേപ്പിലേം പൊട്ടിക്കുക . ഇതു കറി യിൽ ചേർത്ത് ഇളക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes