ഉരുളക്കിഴങ്ങു മഞ്ചൂരിയൻ
By : Gracy Madona Tony
3 ഉരുളക്കിഴങ്ങു പുഴുങ്ങി കുറച്ചു വലുപ്പത്തിൽ മുറിച്ചു ഒന്ന് എണ്ണയിൽ വറത്തു മാറ്റണം.
ഒരു പാനിൽ ഓയിൽ ചൂടാവുമ്പോൾ 1 സവോള,4 പച്ചമുളക്,1 tbsp ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സോയ സോസ് 1 tbsp,ടൊമാറ്റോ സോസ് 2 tbsp,ഒരു തക്കാളി പൊടിയായി മുറിച്ചത്,ക്യാപ്സിക്കവും പിന്നെ ആവിശ്യത്തിന് ഉപ്പും വറത്തു വെച്ച കിഴങ്ങും,റെഡ് ഫുഡ് കളർ പിന്നെ കുറച്ചു വെള്ളവും ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ 1/2 tsp കോൺഫ്ലോഴ് കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ച് തിക്ക് ആവുമ്പോൾ മാറ്റി മല്ലിയിലയും,സ്പ്രിങ് ഒനിയൻ ചേർത്ത് കഴിക്കാം.എല്ലു വേണം എങ്കിൽ ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes