റവ മുന്തിരി കൊത്ത് (easy n tasty snack)
By : Jeeja S Thampan
റവ – 2 cups
പഞ്ചസാര – 1 ½ cup (മധുരപ്രിയര്ക്കു 2 കപ്പു ചേര്ക്കാം)
പൊടിയായി തിരുമിയ തേങ്ങാ – 4 cups
എലക്ക പൊടി – 2 tsp
മൈദാ – 1 cup
ഉപ്പ് – a pinch
ഉണക്കമുന്തിരി – ആവശ്യത്തിന്
വെളിച്ചെണ്ണ

റവ നിറം മാറാതെ വറുത്തു എടുക്കുക ഇതിലേക്ക് പഞ്ചസാര തേങ്ങാ ഏലക്കപൊടി എന്നിവ ഇട്ടു നന്നായി കൈ കൊണ്ട് കുഴക്കുക (തേങ്ങയുടെ നനവ്‌ മതിയാകും) ഇല്ലെങ്കില്‍ അല്പം പാല്‍ തളിച്ച് കൊടുത്താല്‍ മതി.

മൈദാ അല്പം ഉപ്പ് ചേര്ത്ത് മുക്കി വറുക്കാന്‍ പരുവത്തില്‍ വെള്ളം ചേര്ത്ത് കലക്കി വെയ്ക്കുക.

ശേഷം റവ കൂട്ട് ചെറിയ ഉരുളകള്‍ ആക്കി ഓരോ ഉരുളയിലും ഓരോ മുന്തിരി വെച്ച് മൈദാ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തു കോരി ചൂട് ചായയോടൊപ്പം കഴിക്കുക

Rava - 2 cups
Sugar – 1 ½ cups
Grated coconut - 4 cups
Cardamom – 2 tsp
Maida -1 cup
Salt
Cooking oil

fry the rava without changing the colour then mix the fried rava, sugar, grated coconut and cardamom powder well
Make small balls out of that mixture and place one dried grape on each balls.
Mix the maida with salt and water (the mixture should not be watery)
Dip the rava balls in the flour mixture and deep fry in oil.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post