കുകിങ്ങ് എൻറ ഹോബി എന്നാൽ കൂറെ കഷടപെടാൻ മടിയാണ് എളുപ്പത്തിൽ ടേസ്ററിയായി കിട്ടണം എനിക്കും എല്ലാർക്കും .അപ്പോൾ എളുപ്പത്തിൽ ഒരു മധുര ദോഷയാണ് brkfast ആയി കൂട്ടാം
മിൽക്ക് ദൊഷ.
By : Ziyaa Shani
1 പാൽ രണ്ട് കപ്പ്.
2 മുട്ട രണ്ട്.
3 ഗോതമ്പ് പൊടി രണ്ട് കപ്പ്.
4 മൈദ അരകപ്പ്
5 ഉപ്പ് പാകത്തിന്
***********************
എല്ലാം കൂടി മിക്സിയിൽ ഇട്ട് അടിക്കുക.ചൂടായ പാനിൽ നേരിയ ദൊഷ ചുടുക.ചുട്ട ദൊഷയിൽ ഒരു ചെറിയ സ്പൂൺ പശുവിൻ നെയ്യ്, ഒരു ചെറിയ സ്പൂൺ പഞ്ചസാര വിതറി ചുരുട്ടി എടുക്കുക. മൈദ വെണെങ്കിൽ മതി.ഗോതമ്പ് മാത്രം എടുത്താ ഇത്ര മൊഞ്ച് കിട്ടുല കളർ കുറയും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes