നെയ്യപ്പം 
By : Sakhina Prakash
രാവിലെ പച്ചരി വെള്ളത്തിൽ ഇട്ട്, വൈകുന്നേരം ശർക്കര ഉരുക്കി,ആ ശർക്കര ഉരുക്കിയതിൽ അരി തരിയോടുകൂടെ മിക്സിയിൽ അരച്ചെടുത്തു (ഒരിക്കലും ഫുൾ നൈസ് ആകരുത് ),കുറച്‌ മൈദ പൊടി,എള്ള് ,ജീരകം ,ഏലയ്ക്കാ പൊടി ,നെയ്യിൽ വറുത്തെടുത്ത തേങ്ങാ (തേങ്ങാ ചെറുതാക്കി മുറിച്ചത്ആണ് നല്ലത് ഞാൻ ചിരകിയ തേങ്ങാ ആണ് ഇട്ടത് ) എല്ലാം കൂടെ നല്ലവണ്ണം മിക്സ് ചെയ്‌തു.പിറ്റേന്ന് രാവിലെ എണ്ണ ചൂടാക്കി ചുട്ടെടുത്തു (മാവിന് ഇഡ്‌ലി മാവിൻറെ തിക്‌നെസ്സ് വേണം )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post