ചക്ക കുരു മാങ്ങ ഇട്ട കറി.
By : Shameema Ismail
ഇപ്പോൾ ചക്ക, മാങ്ങാ...., കാലം ആയത് കൊണ്ട് ഉണ്ടാക്കി നോക്കാവുന്നതാണ്.. നല്ല രുചിയാ...
ചക്ക കുരു, മാങ്ങാ 1, തക്കാളി, പച്ചമുളക്. മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എല്ലാം കൂടെ കുക്കറിൽ വേവിക്കുക, ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച കടുകും, വേപ്പിലയും ഇട്ട് വറവിടുക.. നന്നായി ഉടച്ചു ചേർത്തു വറ്റിക്കുക.. കറി ആയും. ഗ്രേവി ആയും use cheyyam

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes