ആവോലി കുരുമുളക്ക് ഫ്രയ്
By : Sadakkath Kodiyeri
ചേരുവകൾ
ആവോലി - 1
വെളുത്തുള്ളി - 6 അല്ലി
കുരുമുളക് - ഒരു ടീസ്‌പൂൺ
ഇഞ്ചി - ഒരു കഷണം
വിനാഗിരി - ഒരു ടേബിൾ സ്‌പൂൺ
ചേറുനാരങ്ങ
പച്ചമുളക് - 4 എണ്ണം
കറിവേപ്പില- 2 തണ്ട്
ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി പച്ചമുളക്എന്നിവ അരച്ച് വിനാഗിരിയുമായി ചേരുനരാങ്ങയും ഉപ്പും വെപ്പില്ല യോജിപ്പിക്കുക. ആവോലി വരഞ്ഞ് അരപ്പ് പുരട്ടുക. മീൻ എണ്ണയിലിട്ട് രണ്ട് വശവും ഫ്രയ് ചേയ്ത് ഇടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post