ഉണക്കചെമ്മീൻ ചമ്മന്തിപൊടി (Dry Prawns Chutney Powder)
By : Anu Thomas
ഉണക്കചെമ്മീൻ - 1 കപ്പ് 
തേങ്ങാ - 1 കപ്പ് 
ഉണക്ക മുളക് - 5 
ചുമന്നുള്ളി - 3
വെളുത്തുള്ളി - 5
വാളൻ പുളി - നെല്ലിക്ക വലിപ്പം

നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ചെമ്മീൻ ഒന്ന് പാനിൽ വച്ച് ചൂടാക്കി വറുത്തു എടുക്കുക.
തേങ്ങാ, വെളുത്തുള്ളി,ചുമന്നുള്ളി , കറി വേപ്പില എല്ലാം കൂടി തേങ്ങാ ബ്രൗൺ ആകുന്ന വരെ വറക്കുക. ഇതിലേക്ക് ഉപ്പു, പുളി, മുളക് ചേർത്ത് ഒന്ന് ചൂടാക്കി ഓഫ് ചെയ്തു, ഉണക്ക ചെമ്മീനും ചേർത്ത് തണുക്കുമ്പോൾ പൊടിച്ചു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post