പുതിന ചിക്കന്‍...........(ഇതിന്‍റെ സ്വാദ് പറഞ്ഞുഅറിയിക്കാന്‍പറ്റില്ല....ഉണ്ടാക്കിയാലേഅറിയൂ അത്രസ്വാദാണ്...മസാല അധികംഇല്ലാത്തതുകൊണ്ട് വയറിനുംനല്ലത് ...)

By >> Indulekha S Nair

പുതിന...4 തണ്ട്
മല്ലിഇല.....3 തണ്ട്
സവാള....2
പച്ചതക്കാളി...1
വെളുത്തുള്ളി...8
ഇഞ്ചി. ഒരു കഷ്ണം
പച്ചമുളക്..4
പെരുംജീരകം....ഒരുസ്പൂണ്‍
ഏലക്കായ...3
മല്ലിപൊടിഒരുസ്പൂണ്‍...നാരങ്ങ....ara
ഉപ്പ്.ആവശ്യത്തിനു ..............ഇവ എല്ലാംകൂടിനന്നായിഅരച്ചെടുത്ത് അതില്‍ നാരങ്ങപിഴിഞ്ഞ് ഒരുഅരമണിക്കൂര്‍ marinate ചെയ്തുവയ്ക്കുക .....
വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക.......non stick പാത്രത്തില്‍ആയാല്‍ അത്രെയും നന്ന്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم