Simple and Tasty മുട്ടക്കറി 
By : Dhanyajijesh
ആവശ്യമുള്ളവ 
****************
മുട്ട പുഴുങ്ങിയത് - ആവശ്യത്തിനു
സവോള - 3 (ചെറിയുള്ളിയാണെങ്കിൽ ടേസ്റ്റ് വീണ്ടും കൂടും )
പച്ചമുളക് -1
തക്കാളി -2
മുളക്പൊടി -1/2 Tablespn
മല്ലിപ്പൊടി - 1/2 Tablespn
കുരുമുളക്പൊടി -1Teaspn
മഞ്ഞള്പൊടി -1/2 Teaspn
ഗരം മസാല -1Teaspn(ഏലക്ക ഗ്രാമ്പു കറുവപ്പട്ട വലിയജീരകം ജാതിപത്രി.. തുടങ്ങിയവ വീട്ടിൽത്തന്നെ പൊടിച്ചുണ്ടാക്കിയത് )
കടുക് എണ്ണ ഉപ്പ്‌ വെള്ളം ആവശ്യത്തിനു
ഉണ്ടാക്കുന്നവിധം
****************
ഒരു ചീനിച്ചട്ടിയിൽ എണ്ണചൂടാക്കി കടുക്പൊട്ടിച് സവോള പച്ചമുളക് വഴറ്റുക നന്നായി വഴന്നശേഷം തക്കാളി അറിഞ്ഞതുചേർത് ആവശ്യത്തിനു ഉപ്പും ചേർത്തു നന്നായി വഴറ്റുക വഴന്ന ശേഷം പൊടികളെല്ലാം ചേർത്തു നന്നായി യോചിപ്പിച്ച ശേഷം അല്പം വെള്ളമൊഴിച്ചു തിളക്കുമ്പോൾ പുഴുങ്ങിയ മുട്ടചേർത് ഉപയോഗിക്കാം....

1Teaspnഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇഷ്ടമുള്ളവർക് ആഡ് ചെയ്യാട്ടോ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم