പപ്പട മസാല .
By : Rajini Sujith
ഒരു കവര്‍ പപ്പടം എടുത്ത് ചെറുതായി മുറിച്ച് വറുത്ത് വെക്കുക .
ഇനീ ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് 8-10 ചുവന്നുള്ളി,6-7 അല്ലി വെളുത്തുള്ളി ഇവ ചതച്ചത് വഴറ്റി കുറച്ച് ജീരകം,കറിവേപ്പില ,വറ്റല്‍ മുളക് കൂടെ ചേര്‍ത്ത് ലാസ്റ്റ് കാശ്മീരി ചില്ലിപ്പൊടി ഒരു സ്പൂണ്‍ ചേര്‍ത്ത് ആ പപ്പടോം ഇട്ട് ഇളക്കി എടുത്താല്‍ പിക്ചറിലുള്ള സംഭവം റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post