ഈ ഗ്രൂപ്പിലെ എൻെറ ആദ്യത്തെ post ആണ്.
ആദ്യം തന്നെ ഒരു healthy drink ആകട്ടെ....
By : Shaifudeen Modiunny
ചുക്ക് - 1 കഷ്ണം
മല്ലി - 1tsp.
ജീരകം - 1 tsp.
ഉലുവ - 1 tsp.
തുളസി - 4 കതിർ
ഏലം - 4
ശർക്കര - 3
തേങ്ങാ പാൽ - 1/2 cup

ചുക്ക്,മല്ലി,ജീരകം,ഉലുവ,തുളസി,ഏലക്ക എന്നിവ നിറം മാറാതെചൂടാക്കി പൊടിച്ചെടുക്കുക.ഇത് ശർക്കര തിളപ്പിച്ച വെള്ളത്തിൽ ചേർക്കുക.അവസാനം തേങ്ങാ പാലും ഒഴിച്ച് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post