ഈ വർഷം ആദ്യമായി കിട്ടിയ ചക്കപ്പഴം മുഴുവൻ കഴിച്ചു തീർക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിൽ നിന്നും കുറച്ച് എടുത്ത് അര മണിക്കൂർ കൊണ്ട് വേഗം നല്ല രുചിയുള്ള ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ചു .
ചക്ക ഉണ്ണിയപ്പം .
By : Rajini Sujith
ആദ്യം 350 gm ശർക്കര പാനി കാച്ചി തണുപ്പിച്ച് അരിച്ച് അതിൽ 3 പാളയൻ കോടൻ പഴം 5 -6 ഏലക്ക ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക .ഇനി ഒരുകപ്പ് അരിമാവിൽ അരകപ്പ് ഗോതമ്പ് മാവും ഒരു നുള്ളു ഉപ്പും ഒരു നുള്ളു സോഡയും ചെറുതായി അരിഞ്ഞു നെയ്യിൽ വഴറ്റിയ 3 -4 ടേബിൾ സ്പൂൺ തേങ്ങാ കൊത്തും 6 -7 ചക്കപ്പഴം ചെറുതായി കൊത്തി അരിഞ്ഞതും കലക്കി വെച്ചേക്കുന്ന ശർക്കര മിക്സും കൂടി ചേർത്ത് നന്നായി ഇളക്കി അര മണിക്കൂർ കഴിഞ്ഞു ഉണ്ണിയപ്പ കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പകുതി ഭാഗം മാവൊഴിച്ചു ഉണ്ണിയപ്പം ചുട്ടെടുത്ത് മുകളിൽ പച്ചസാര വിതറി കഴിക്കുക...
എള്ള് ഇഷ്ടമുള്ളവര്‍ക്ക് അതും വറുത്ത് മാവില്‍ ചേര്‍ക്കാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes