അവൽ ലഡു
By : Farsana Vahab
ഇരുമ്പുസത്തു നിറഞ്ഞ 4മണി പലഹാരം ..😍

1.ശർക്കര--1/4 cup പാനിയാക്കിയത്
2.അവൽ--1/2 cup
കപ്പലണ്ടി വറുത്തത്--1/4 cup
ഏത്തപ്പഴം അരിഞ്ഞത്--1/4 cup
തേങ്ങ ചിരകിയത്--2 Tbsp
വെണ്ണ--2 tsp
3.ഏലയ്ക്കാപൊടി ആവശ്യത്തിന്

ശർക്കരപ്പാനിയിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കുക.വെള്ളം നന്നായി വലിയുമ്പോൾ ഏലയ്ക്കാപൊടി ചേർത്തു ചെറിയ ഉരുളകളാക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post